Home പെരുമാച്ചേരി കൊട്ടപ്പൊയിലിലെ കുരിക്കന്മാർക്കണ്ടി ഫാത്തിമ നിര്യാതയായി Kolachery Varthakal -June 24, 2026 പെരുമാച്ചേരി :- പെരുമാച്ചേരി കൊട്ടപ്പൊയിലിലെ കുരിക്കന്മാർക്കണ്ടി ഫാത്തിമ നിര്യാതയായി.മക്കൾ : ഷാദുലി, ലത്തീഫ്, സമീർപള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.