കടൂറിലെ അബ്ദുൽ ഖാദർ ചിറ്റിക്കോത്ത് നിര്യാതനായി

 


ചെക്കിക്കുളം :-പാറാൽ സ്വദേശിയും കടൂരിലെ അമ്പിലോത്ത് പുതിയപുരയിൽ  വീട്ടിൽ താമസിക്കുന്ന കൊല്ലൻ വളപ്പിൽ അബ്ദുൽ ഖാദർ (58) നിര്യാതനായി.

 പരേതരായ മുഹമ്മദ്‌, ഫാത്തിമ ചിറ്റിക്കോത്ത്. ദമ്പതികളുടെ മകനാണ്.

ഭാര്യ : റാബിയ കടൂർ.

മക്കൾ : ഷമീന, ജസീല, മുഹമ്മദ്‌ ഫൈസി.

മരുമക്കൾ : സൈനുദ്ധീൻ, ഇസ്മായിൽ.

മയ്യിത്ത് പാറാൽ ജുമാ മസ്ജിദ് കബറിസ്ഥാനിൽ കബറടക്കി.

Previous Post Next Post