മലപ്പട്ടത്ത് പന്നിപ്പടക്കം പൊട്ടിയുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്
Kolachery Varthakal-
മലപ്പട്ടം :- മലപ്പട്ടത്ത് പന്നിപ്പടക്കം പൊട്ടിയുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളി ഖദീജക്കാണ് പരിക്കേറ്റത്. മലപ്പട്ടം സഹകരണ ബാങ്കിന് സമീപത്ത് വെച്ചാണ് പൊട്ടിത്തെറി ഉണ്ടായത്.