യോഗ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു


കൊളച്ചേരി:-
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ന്റെ ഭാഗമായി ആയുഷ് PHC ആയുർവേദ, ജനകീയ ആരോഗ്യ കേന്ദ്രം പള്ളിപ്പറമ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഉദയ ജ്യോതി സ്വയം സഹായ സംഘം ഹാളിൽ യോഗ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം കെ പി സജീവ് ക്ലാസെടുക്കുകയും പരിശീലനം  നൽകുകയും ചെയ്തു. ആയുഷ് PHC ഡോക്ടർ പ്രസൂണ പരിപാടിക്ക് നേതൃത്വം നൽകി.

Previous Post Next Post