ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുര സാന്ദീപനി ധർമ്മ പഠന വിദ്യാലയം അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു


ചേലേരി:- ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുര സാന്ദീപനി ധർമ്മ പഠന വിദ്യാലയം അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ശ്രീ സുധാകരൻ സ്വാഗതം പറഞ്ഞു.

ആചാര്യൻ ശ്രീ H G രാഖല രാജ കനയ്യ ദാസ് (ISKCON ) മുഖ്യ പ്രഭാഷണം നടത്തി. യോഗയുടെ  മാഹാത്മ്യത്തെപറ്റി അഡ്വ ഹരീഷ് നമ്പ്യാർ സംസാരിച്ചു. ചടങ്ങിൽ മുപ്പത്തോളം പേർ പങ്കെടുത്തു. ശ്രീമതി ശ്രീജ നന്ദിയും പറഞ്ഞു.

















Previous Post Next Post