മാണിയൂർ സെൻട്രൽ എ.എൽ.പി സ്കൂൾ വായനദിനാചരണവും പി.എൻ പണിക്കർ അനുസ്മരണവും നടത്തി


ചെറുവത്തലമൊട്ട :- മാണിയൂർ സെൻട്രൽ എ.എൽ.പി സ്കൂൾ വായനദിനവും പി.എൻ പണിക്കർ അനുസ്മരണവും നോവലിസ്റ്റ് മുഹമ്മദ് റഫായത്ത് ഉദ്ഘാടനം ചെയ്തു.

എം.അശ്രഫ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബാബുരാജ് മാണുക്കര മിനിമോൾ ടി.പി റിനി കണിയാരത്ത് എന്നിവർ സംസാരിച്ചു. ഷംന കെ.സി സ്വാഗതവും സുനിത കെ.പി നന്ദിയും പറഞ്ഞു.



Previous Post Next Post