Home പറശ്ശിനി റോഡിലെ കെ.കെ രാജീവൻ നിര്യാതനായി Kolachery Varthakal -June 02, 2026 മയ്യിൽ :- പറശ്ശിനി റോഡിലെ കെ.കെ രാജീവൻ (63) നിര്യാതനായി. ഭാര്യ : പരേതയായ ശാരദമക്കൾ : രഖിൻ, രസികമരുമക്കൾ: വിനീഷ് (വടക്കാഞ്ചേരി), ആതിര (ആലക്കോട്)സംസ്കാരം ഇന്ന് ജൂൺ 2 ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും.