കെ കെ ഗോവിന്ദനെ അനുസ്മരിച്ചു



മയ്യിൽ:-സിപിഐ എം കണ്ടക്കൈ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കെ കെ ഗോവിന്ദൻ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ സുകന്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറിപി വത്സലൻ അധ്യക്ഷനായി. എൻ കെ രാജൻ സംസാരിച്ചു. എ പി മോഹനൻ സ്വാഗതം പറഞ്ഞു. KK .ഗോവിന്ദേട്ടന്റെ സ്മരണക്ക് കുടുംബാംഗങ്ങൾ IRPC ക്ക് സാമ്പത്തിക സഹായംനല്കിയത് വേദിയിൽ വെച്ച് സുകന്യ ടീച്ചർ ഏറ്റുവാങ്ങി.

Previous Post Next Post