Home കൊളച്ചേരി എഡ്യുക്കേഷണൽ അക്കാദമിയിലെ വിജയികൾക്കുള്ള അനുമോദനസദസ്സ് നാളെ Kolachery Varthakal -June 27, 2026 കൊളച്ചേരിമുക്ക് :- കൊളച്ചേരി എഡ്യുക്കേഷണൽ അക്കാദമിയുടെ നേതൃത്വത്തിൽ SSLC വിജയികൾക്കുള്ള അനുമോദനസദസ്സ് നാളെ ജൂൺ 28 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കൊളച്ചേരിമുക്കിലെ അക്കാദമി ഹാളിൽ വെച്ച് നടക്കും. യു.കെ കരുണാകരൻ മാസ്റ്റർ മുഖ്യാതിഥിയാകും.