തലശ്ശേരി :- തലശ്ശേരിയിലെ കടയിൽ നിന്നും ഇ സിഗരറ്റ് പിടികൂടി. തലശ്ശേരിയിലെ സൂക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.
രണ്ട് ലക്ഷം രൂപയോളം വില വരുന്ന ഇ സിഗററ്റ്, നിക്കോട്ടിൻ ബോട്ടിൽ എന്നീ ലഹരി വസ്തുക്കളാണ് തലശ്ശേരി പോലീസ് പിടികൂടിയത്.


