മയ്യിൽ:-ബേങ്ക് ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ സരണി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വൃക്ഷതൈ വിതരണവും ജീവനക്കാരുടെ വീടുകളിൽ വൃക്ഷ തൈ നടീലും സംഘടിപ്പിച്ചു .
വൃക്ഷതൈ വിതരണം ബേങ്ക് സെക്രട്ടറി കെ മനോജ്‌കുമാർ KCEU മയ്യിൽ ബേങ്ക് യൂണിറ്റ് സെക്രട്ടറി കെ കെ കൃഷ്ണന് നൽകി ഉദ്ഘാടനം ചെയ്ത
.ചടങ്ങിൽ സരണി കൾച്ചറൽ ഫോറം പ്രസിഡണ്ട് സി പി നാസർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. കെ. സുധീഷ് സ്വാഗതം പറഞ്ഞു.

