Home തണൽ സൗഹൃദ കൂട്ടായ്മയ്ക്ക് വീൽചെയർ സംഭാവന ചെയ്തു Kolachery Varthakal -June 12, 2026 ചേലേരി :- ഉപ്പയുടെ സ്മരണാർത്ഥം മക്കൾ ചേലേരി ദാലിലെ തണൽ സൗഹൃദ കൂട്ടായ്മയ്ക്ക് ചാരിറ്റബിൾ ട്രസ്റ്റിന് വീൽചെയർ സംഭാവന ചെയ്തു. മകൻ മുഹ്സിൻ ചെയർമാൻ മുസമ്മിൽ ദാലിലിന് കാമോഡ് വീൽചെയർ കൈമാറി.