പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ജിംഖാന ആർട്സ് & സ്പോർട്സ് ക്ലബ്ബ് 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡന്റ് : വാസിൽ കെ.കെ
സെക്രട്ടറി : റംഷാദ് സി.എച്ച്
കസ്റ്റോഡിയൻ : ഇർഫാൻ.കെ
വൈസ് പ്രസിഡന്റ് : സബാഹ്.കെ
ജോയിന്റ് സെക്രട്ടറി : മുഷ്രിഫ് വി.വി
ക്യാപ്റ്റൻ : ഇൻഷാൻ.സി
വൈസ് ക്യാപ്റ്റൻ : നിഹാൽ വി.വി
എക്സിക്യൂട്ടീവ് അംഗങ്ങൾ : സിനാൻ ടി.വി, അനീസ്, സിയാദ്, ഇർഫാൻ.എം, ഷഫീഖ്, ബാസിത് പി.പി, റസാൽ കെ.എൻ, സഹാദ്.കെ
മീഡിയ വിങ് : നാഫിഹ്, മർസൂഖ്
