കണ്ണൂർ :- മുണ്ടയാട് ജേർണലിസ്റ്റ് നഗറിലെ എ.എം റീത്ത (59) നിര്യാതയായി. പരേതരായ എ.എം ശങ്കരൻ വൈദ്യരുടെയും കെ.വിലാസിനിയുടെയും മകളാണ്.
കണ്ണൂർ പ്രസ്ക്ലബ്ബ് മുൻ ഓഫീസ് സെക്രട്ടറി ജിജോ കുമാറിൻ്റെ ഭാര്യയാണ്.
മക്കൾ : സായിഷ് (മർച്ചൻ്റ് നേവി), അഭിരാമി (അധ്യാപിക, കൗസർ ഇംഗ്ലീഷ് സ്കൂൾ)
മരുമകൾ : അഞ്ജിത (അധ്യാപിക, പയ്യന്നൂർ)
സഹോദരങ്ങൾ : എ.എം ഗീത, എ.എം പ്രീത, എ.എം രജീവ് (ലക്ഷ്മി മെഡിക്കൽസ്, കാൽടെക്സ്)
സംസ്കാരം ഇന്ന് ജൂൺ 13 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പയ്യാമ്പലത്ത് നടക്കും.
