കൊളച്ചേരി പാടിയിലെ തോപ്രത്ത് ജാനകി നിര്യാതയായി

 



കരിങ്കൽക്കുഴി:-കരിങ്കൽക്കുഴി പാടിയിലെ തോപ്രത്ത് ജാനകി (84) നിര്യാതയായി. 

ഭർത്താവ് : പരേതനായ രാമൻ 

മക്കൾ : രാമചന്ദ്രൻ, രാജലക്ഷ്മി. 

മരുമകൾ : അംബിക (ചേലേരി)

സഹോദരങ്ങൾ : കണ്ണൻ, പരേതരായ നാരായണി, ഗോവിന്ദൻ, രാമൻ 

സംസ്കാരം ഇന്ന് ജൂൺ 11 വ്യാഴാഴ്ച രാവിലെ 10 മണിക്ക് മൈലാടി ശ്മശാനത്തിൽ നടക്കും.

Previous Post Next Post