കൊളച്ചേരി പഞ്ചായത്തിൽ മാലിന്യം വലിച്ചെറിയുന്നവരുടെയോ കത്തിക്കുന്നവരുടെയോ ദൃശ്യം പകർത്തി വാട്സ്ആപ്പ് നമ്പറിൽ അയക്കുന്നവർക്ക് പാരിതോഷികം


കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരുടെയോ കത്തിക്കുന്നവരുടെയോ ദൃശ്യം പകർത്തി 9446700800 എന്ന വാട്സാപ്പ് നമ്പറിൽ അയക്കാവുന്നതാണ്. ഇത്തരത്തിൽ ദൃശ്യം അയക്കുന്നവർക്ക് പരിതോഷികവും നൽകും.

Previous Post Next Post