പള്ളിപ്പറമ്പ്: -കിനാവ് ബിരിയാണി റൈസ് സംഘടിപ്പിച്ച സ്റ്റാറ്റസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ റഷീദ് പി.ആർ. ശ്രീകണ്ടാപുരത്തിന് പള്ളിപ്പറമ്പ് ഏപിസ്റ്റോറിലെ ഓഫീസിൽ നടന്ന ചടങ്ങിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷെമീമ ഉപഹാരം കൈമാറി.ചടങ്ങിൽ ജന പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു
