നാറാത്ത് ഓണപ്പറമ്പ് സ്വദേശി സി വി രാമകൃഷ്ണൻ നിര്യാതനായി.

 


നാറാത്ത്:-നാറാത്ത് ഓണപ്പറമ്പ് സ്വദേശിയും ഇപ്പോൾ മുതുകുടിയിൽ താമസിക്കുന്ന സി വി രാമകൃഷ്ണൻ നിര്യാതനായി.

മുതുകുട കല്ലായ് വീട്ടിൽ ഉമ്മാദേവിയുടെ ഭർത്താവ്  നാറാത്ത് സ്വദേശി സി വി രാമകൃഷ്ണൻ (65) നിര്യാതനായി

മക്കൾ:  യദുകൃഷ്ണൻ, ഹരികൃഷ്ണൻ,

 മരുമകൾ: ഗോപിക (കുന്നരു പയ്യന്നൂർ ).

സംസ്കാരം ഇന്നു വൈകുന്നേരം 5 മണിക്ക് മുതുകുട പൊതുസ്മശാനം

 നാറാത്തെ പഴയകാല  കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു.

 നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Previous Post Next Post