കൊളച്ചേരി സർവീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ ഫുൾ എ പ്ലസ് വിജയികൾക്കുള്ള അനുമോദനത്തിന് അപേക്ഷ ക്ഷണിച്ചു


കൊളച്ചേരി :- കൊളച്ചേരി സർവീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ 2025-26 അധ്യയന വർഷത്തിലെ SSLC, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനത്തിന് അപേക്ഷ ക്ഷണിച്ചു. 

ബേങ്കിലെ A & D ക്ലാസ് മെമ്പർമാരുടെ മക്കൾക്ക് അപേക്ഷിക്കാം. ജൂൺ 30 നുള്ളിൽ അപേക്ഷ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബേങ്ക് ശാഖയുമായി ബന്ധപ്പെടുക. അപേക്ഷാഫോറം ബേങ്കിന്റെ എല്ലാ ശാഖകളിൽ നിന്നും ലഭ്യമാണ്.

Previous Post Next Post