IRPC ക്ക് ധനസഹായം നൽകി


മയ്യിൽ :- വള്ളിയോട്ട് തുത്തിയിൽ കല്യാണിയുടെ 40-ാം ചരമദിനത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ IRPC ക്ക് ധനസഹായം നൽകി. CPIM മയ്യിൽ ഏരിയാ സെക്രട്ടറി എൻ.അനിൽ കുമാർ തുക ഏറ്റുവാങ്ങി.

മയ്യിൽ ലോക്കൽ സെക്രട്ടറി ഡോ: കെ.രാജഗോപാലൻ, IRPC മയ്യിൽ ലോക്കൽ കൺവീനർ ഇ.എം സുരേഷ് ബാബു, ചെയർമാൻ കെ.പി സുരേന്ദ്രൻ, ലോക്കൽ കമ്മറ്റി മെമ്പർമാരായ വി.വി അജീന്ദ്രൻ, ഇ.പി രാജൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post