പള്ളിപ്പറമ്പ് ഗവ: LP സ്കൂളിൽ പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റി പഠനോപകരണം വിതരണം ചെയ്തു

 

പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് ഗവ: എൽ പി സ്കൂൾ പ്രവേശനോത്സവത്തിൽ പുതുതായി എത്തിയ വിദ്യാർത്ഥികൾക്ക് പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസും , ഐൻ സി വാരിയേഴ്സും പഠനോപകരണം വിതരണം ചെയ്തു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷെമീമ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ടിന്റു സുനിൽ, കെ പി മഹമൂദ്, അമീർ എ പി ,അബ്ദുള്ള കൈപ്പയിൽ, ഇബ്രാഹിം വളക്കൈ, നസീർ പി, റഷീദ് കെ എൻ, അസ്ഹറുദ്ധീൻ പി , റാഷിദ് പിടി , സാബിത്ത് പിടി എന്നിവർ സന്നി തരായി

Previous Post Next Post