പള്ളിപ്പറമ്പ് :-2026-27 അധ്യയന വർഷത്തെ പഞ്ചായത്ത് തല പ്രവേശനോത്സവത്തിൽ പള്ളിപ്പറമ്പ് ഗവ. എൽ പി സ്കൂൾ ഒന്നാം ക്ലാസ്സ്, LKG വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികളും, മുഴുവൻ വിദ്യാർത്ഥികൾക്കും മധുരവും വിതരണവും എസ് എസ് എഫ് പള്ളിപ്പറമ്പ് യൂണിറ്റ് നൽകി. ഉപഹാര വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷമീമ ടീവി വാർഡ് മെമ്പർ ടിന്റു സുനിൽ, അധ്യാപകർ ചേർന്ന് നിർവ്വഹിച്ചു.
PTA പ്രസിഡണ്ട് കെ പി മഹമൂദ്, പ്രധാനധ്യാപിക കാഞ്ചന ടീച്ചർഎസ് എസ് എഫ് ഡിവിഷൻ ഭാരവാഹി ബിശ്ർ ഇർഫാനി. യൂണിറ്റ് പ്രസിഡന്റ് സൽമാൻ ടി പി, സാബിത്ത് പിടി , അസ്ഹറുദ്ധീൻ സംബന്ധിച്ചു
