SSLC, +2 പരീക്ഷകളിൽ 100% വിജയം നേടിയ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ തണൽ സൗഹൃദ കൂട്ടായ്മ അനുമോദിച്ചു


കമ്പിൽ :- SSLC, +2 പരീക്ഷകളിൽ 100% വിജയം നേടിയ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ ചേലേരി ദാലിലെ തണൽ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കൂട്ടായ്മയുടെ ഉപഹാരം അദ്ധ്യാപകരുടെ സാന്നിദ്ധ്യത്തിൽ സ്കൂൾ പ്രിൻസിപ്പാലിന് കൈമാറി.

Previous Post Next Post