മയ്യിൽ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് ഗ്രാമസഭ ജൂലൈ 25 ന്


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് പാലത്തുങ്കര 12-ാം വാർഡ് ഗ്രാമസഭ ജൂലൈ 25 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ചെറുപഴശ്ശി വെസ്റ്റ് എ.എൽ.പി സ്കൂളിൽ വെച്ച് നടക്കും.

Previous Post Next Post