കൊളച്ചേരി ശ്രീ വിശ്വകർമ്മ ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കട്ടിളവെപ്പ് കർമ്മം ജൂലൈ 12 ന്


കൊളച്ചേരി :- കൊളച്ചേരി ശ്രീ വിശ്വകർമ്മ ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കട്ടിളവെപ്പ് കർമ്മം ജൂലൈ 12 ഞായറാഴ്ച നടക്കും. രാവിലെ 10.40 നും 11.15 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ നടക്കുന്ന ചടങ്ങിൽ വിജയൻ ആചാരി കാർമ്മികത്വം വഹിക്കും.

Previous Post Next Post