പാമ്പുരുത്തി :- മുസ്ലിം ലീഗ് പാമ്പുരുത്തി ശാഖയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഐക്യദാർഢ്യ ബഹുജന സംഗമം ജൂലൈ 18 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പാമ്പുരുത്തി പി.എം.എ.യു.പി സ്കൂളിൽ നടക്കും.
മയ്യിൽ പോലീസ് സ്റ്റേഷൻ CI രാംജിത്ത് പി.ജി ഉദ്ഘാടനം നിർവ്വഹിക്കും. കണ്ണൂർ വിമുക്തി മിഷൻ എക്സൈസ് പ്രിവന്റ് ഓഫീസർ സമീർ ധർമ്മടം വിഷയാവതരണം നടത്തും.
