കണ്ണൂർ :- ശ്രീ ഹനുമാൻ ദേവസ്ഥാനമായ സന്മാർഗ്ഗ ദർശന സഹോദര ആശ്രമത്തിൽ സദ്ഗുരു ബാലരാമസ്വാമി ജയന്തി ആഘോഷം ജൂലായ് 23 വ്യാഴാഴ്ച നടക്കും.
രാവിലെ 8 മണിക്ക് ശ്രീ ഗുരുപാദപൂജ, നാമാർച്ചന, വൈകുന്നേരം 6 മണിക്ക് വിശേഷാൽ പൂജ, സമൂഹനാമജപം, തുടർന്ന് ആശ്രമ ഭക്ത സംഘത്തിന്റെ ഭജനയും ഉണ്ടായിരിക്കുന്നതാണ്.
