ശക്തമായ കാറ്റിലും മഴയിലും ചേലേരിയിൽ വീടിന്റെ മേൽക്കൂര തകർന്നു


ചേലേരി :- കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. എടക്കൈത്തോട് തൊണ്ടിച്ചാലിലെ കെ.വി ആമിനയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്.  ​വീടിനു മുകളിലേക്ക് തെങ്ങ് വീണതിനെത്തുടർന്ന് മേൽക്കൂര പൂർണ്ണമായും തകർന്ന നിലയിലാണ്. വീടിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.





Previous Post Next Post