എ പി മൂസാൻ നിര്യാതനായി.

.



കമ്പിൽ:-കമ്പിൽ സ്വദേശിയും ഇപ്പോൾ ഇരിക്കൂർ തമാസക്കാരനുമായ ക്രെസെന്റ് ഹൗസിൽ എ പി മൂസാൻ(63)നിര്യാതനായി.

ഭാര്യ : പരേതയായ മറിയം.

മക്കൾ : അഷ്‌റഫ്‌, ഫൈസൽ.

സഹോദരങ്ങൾ ::പരേതനായ അഹമ്മദ് കുട്ടി, അഷ്‌റഫ്‌, താജുദ്ധീൻ,കുഞ്ഞാതു.

കബറടക്കം : നാളെ ചൊവ്വാഴ്ച രാവിലെ :9:00 മണിക്ക് ഇരിക്കൂർ നിലാമുറ്റം കബരസ്ഥാനിൽ

Previous Post Next Post