കുറ്റ്യാട്ടൂർ:- കുറുവോട്ടു മൂലയിലെ പന്ന്യങ്കണ്ടി നാരായണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ പി കെ കുഞ്ഞപ്പ.
മക്കൾ: സരോജനി, ചന്ദ്രൻ (റിട്ട. കണ്ണൂർ ഐടിഐ), രവീന്ദ്രൻ (ശിഖ സ്‌റ്റോർ കുറ്റ്യാട്ടൂർ പഞ്ചായത്ത്), പവിത്രൻ (റിട്ട. കണ്ണൂർ ഐടിഐ), ശോഭ, രാജീവൻ.
മരുമക്കൾ: സുന്ദരൻ (അഴിക്കോട്), ലീന, നന്ദിനി (ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം), ഷീബ (ആശാ വർക്കർ, കുറ്റ്യാട്ടൂർ പഞ്ചായത്ത്), ജനാർദ്ദനൻ (ചൂളിയാട്), ഷീബ.
