ചേലേരി :- ഡയലോഗ് സെന്റർ കേരളയുടെ നേതൃത്വത്തിൽ സ്‌കൂൾ ലൈബ്രറികളിലേക്കുള്ള പുസ്തകങ്ങൾ കൈമാറി.
കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂൾ, കണ്ണാടിപറമ്പ് ഗവ :ഹയർ സെക്കന്ററി സ്കൂൾ, നൂഞ്ഞേരി എ.എൽ.പി സ്കൂൾ ലൈബ്രറികളിലേക്കാണ് പുസ്തകങ്ങൾ നൽകിയത്. സീനത്ത് കെ.പി, റൈഹാന ഷുക്കൂർ, നസീമ സാജിർ, ജസീല യു.കെ എന്നിവർ നേതൃത്വം നൽകി.
