ചേലേരിമുക്ക് :- മുസ്ലിം ലീഗ് ചേലേരി വില്ലേജ് കമ്മിറ്റി ഖാഇദേ മില്ലത്ത് സെന്ററിന്റെ നേതൃത്വത്തിൽ എക്യുപ്മെന്റ് സ്റ്റോക്ക് റൂം & ഓഫീസ് ഉദ്ഘാടനം നാളെ ജൂലൈ 12 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ചേലേരിമുക്കിന് സമീപം നടക്കും. IUML കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം നിർവ്വഹിക്കും.