തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മന്ത്രി അഡ്വ. സണ്ണി ജോസഫിനും MLA ടി.കെ ഗോവിന്ദൻ മാസ്റ്റർക്കും പൗരസ്വീകരണം ഇന്ന്


തളിപ്പറമ്പ് :- തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈദ്യുതി - പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫിനും തളിപ്പറമ്പ് മണ്ഡലം MLA ടി.കെ ഗോവിന്ദൻ മാസ്റ്റർക്കും പൗരസ്വീകരണം ഇന്ന് ജൂലൈ 11 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടക്കും കെ.സുധാകരൻ MP ഉദ്ഘാടനം ചെയ്യും.

Previous Post Next Post