ആലക്കോട് തേർത്തല്ലിയിൽ പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി


ആലക്കോട് :- ആലക്കോട് തേർത്തല്ലിയിൽ പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി. തേർത്തല്ലിയിലെ മണലിൽ ദേവസ്യയുടെ പശുവിനെയാണ് ഇന്ന് രാവിലെയോടെ പറമ്പിൽ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തിയത്.


Previous Post Next Post