കുറ്റ്യാട്ടൂർ :- പഴശ്ശി എ.എൽ.പി സ്കൂളിന് സമീപം 'ഉല്ലാസപുരം' ഭവനത്തിൽ സി.വി പ്രഭാകരൻ നമ്പ്യാർ (83) നിര്യാതനായി.
ഭാര്യ : പി.ആർ അബുജാക്ഷി.
മക്കൾ : പ്രവീണ, ദീപ, സ്മിത, ഉല്ലാസൻ.
മരുമക്കൾ : ഷാജി (പുതിയതെരു), എൻ.കെ പ്രേമരാജൻ (മലപ്പട്ടം), റോഷൻ പി.കെ (കിളിയളം).
സംസ്‌കാരം ഇന്ന് ജൂലൈ 17 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.
