ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ വിസിൽ പദ്ധതിയുമായി ആഭ്യന്തരവകുപ്പ് ; അഴിമതി കണ്ടാൽ വിളിച്ചറിയിക്കാം


തിരുവനന്തപുരം :- ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്. അഴിമതി കണ്ടാൽ ആർക്കും 1064 ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് അറിയിക്കാം. ആദ്യ വിസിൽ കമാൻഡോയായി ചലച്ചിത്ര താരം നിവിൻ പോളി അണിചേരും. കോഴിക്കോട് എംഎഡിഎംഎ കേസിൽ അധ്യാപികമാർ അറസ്റ്റിലായത് ഞെട്ടിച്ചു എന്ന് ആഭ്യന്തര മന്ത്രി പറയുന്നു. 

കഴിഞ്ഞ 10 വർഷം ആഭ്യന്തരവകുപ്പ് നാഥനും നമ്പിയുമില്ലാതെ കിടക്കുകയായിരുന്നു. പിണറായി വിജയനെന്ന ഒരു സീനിയർ നേതാവിൽ നിന്നും ഇതല്ല പ്രതീക്ഷിച്ചതെന്നാണ് രമേശ് ചെന്നിത്തല വിശദമാക്കുന്നത്. ഏതോ ശക്തി ഹൈജാക് ചെയ്തുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിക്കുന്നത്. 

ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടു. എംആർ അജിത് കുമാർ സസ്പെൻഷനിലായതിനാൽ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കണം. 1996 ബാച്ചുകാരായ ശ്രീജിത്തിനെയും വിജയ സാക്കറെയും ഡിസംബറിൽ ചേർന്ന സ്ക്രീനിംഗ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.ഈ മാസം 30 ന് ഫയർഫോഴ്‌സ് മേധാവി നിധിൻ അഗർവാൾ വിരമിക്കുമ്പോഴുള്ള ഒഴിവിലാണ് നിയമനം നൽകേണ്ടത്

Previous Post Next Post