ശ്രീകണ്ഠാപുരം :- ശ്രീകണ്ഠാപുരം ചേപ്പറമ്പിലെ പ്രാട്ടൂർ രുഗ്‌മിണി (68) നിര്യാതയായി.
ഭർത്താവ് : ഭാസ്കരൻ (നരിക്കോട്)
മക്കൾ : ഉല്ലാസ്, പൗർണമി (മുല്ലക്കൊടി സർവീസ് സഹകരണ ബാങ്ക്)
മരുമകൻ : ഷാജി (അഴീക്കോട്)
ഇന്ന് ജൂലൈ 28 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ചേപ്പറമ്പിലെ സമുദായ ശ്മശാശനത്തിൽ സംസ്കാരം നടക്കും.
