കണ്ണാടിപ്പറമ്പ് :- നാറാത്ത് ഗ്രാമപഞ്ചായത്ത് നിടുവാട്ട് ന്യൂനപക്ഷ സെല്ലിനുള്ള PSC സെന്റെർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഴീക്കോട് മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മുഹമ്മദലി ആറാംപീടികയുടെ നേതൃത്വത്തിൽ വിദ്യഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന് നിവേദനം നൽകി. വി.ഹാരിസ് എന്നവരും ഒപ്പമുണ്ടായിരുന്നു.
