മാണിയൂർ തരിയേരിയിലെ വാസന്തി നാരായണൻ ബംഗളൂരുവിൽ നിര്യാതയായി


മാണിയൂർ :- മാണിയൂർ തരിയേരിയിലെ വാസന്തി നാരായണൻ (73) ബംഗളൂരുവിൽ നിര്യാതയായി.

ഭർത്താവ് : കണിയാരത്ത് നാരായണൻ (റിട്ട. പ്രിൻസിപ്പാൾ, ഗവ. ITI കർണ്ണാടക)

മക്കൾ : അനിൽ കുമാർ (ബാംഗ്ലൂർ), അജിത്ത് കുമാർ (ആസ്ട്രേലിയ), ദീപ സുരേഷ് (ബാംഗ്ലൂർ)

മരുമക്കൾ : ശ്രീഷ (കോയ്യോട്), റോഷ്നി (പള്ളിക്കുന്ന്), സുരേഷ് പീലിക്കോട് (ബാംഗ്ലൂർ)

സഹോദരൻ : പത്മനാഭൻ (കീച്ചേരി) 

നാളെ ജൂലൈ 16 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ തരിയേരി വീട്ടിൽ പൊതുദർശനം. സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടക്കും.

Previous Post Next Post