നിതിൻ രാജിന്റെ മരണം ; ഡോ എം.കെ റാമിനെ തലശ്ശേരി കോടതിയിൽ എത്തിച്ചു


തലശ്ശേരി :- അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ മുഖ്യപ്രതി ഡോ എം.കെ റാമിനെ തലശ്ശേരി കോടതിയിൽ എത്തിച്ചു. കണ്ണൂർ സബ് ജയിലിൽ റിമാൻഡിലായിരുന്നു എം.കെ റാം. കോടതി പ്രൊഡക്ഷൻ വാറണ്ട് നൽകിയതിനാലാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്.

Previous Post Next Post