കൊളച്ചേരിപ്പറമ്പിലെ മല്ലികുന്നേൻ മാണിക്യം നിര്യാതയായി

 


കൊളച്ചേരിപ്പറമ്പ്: - കൊളച്ചേരിപ്പറമ്പ് ആലുംകുണ്ട് ഗ്രൗണ്ടിന് സമീപത്തെ മല്ലികുന്നേൻ മാണിക്യം (84) നിര്യാതയായി.

ഭർത്താവ് : പരേതനായ ചെമ്മരൻ 

മക്കൾ : രാജീവൻ, സജീവൻ, ബീന, ബിന്ദു, പരേതരായ മനോഹരൻ, പുഷ്പജൻ

സംസ്കാരം നാളെ ജൂലൈ 26 ഞായറാഴ്ച രാവിലെ 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Previous Post Next Post