കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ DYFI കണ്ണൂർ ജില്ലാ കമ്മിറ്റി വിജയാഹ്ലാദ പ്രകടനം സംഘടിപ്പിച്ചു


കണ്ണൂർ :- ദില്ലി ജന്തർ മന്തറിൽ നീറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരെ നടന്ന ഐതിഹാസിക സമരത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിന്റെ ഭാഗമായി DYFI കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ വിജയാഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. 

DYFI ജില്ലാ സെക്രട്ടറി മുഹമ്മദ്‌ അഫ്സൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ മുഹമ്മദ്‌ സിറാജ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.അഖിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ നിഖിൽ.സി, രനിൽ നമ്പ്രം എന്നിവർ പങ്കെടുത്തു.

Previous Post Next Post