Home ആനുകൂല്യം കൈമാറി Kolachery Varthakal -July 25, 2026 കണ്ണാടിപ്പറമ്പ് :- കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപ്പറമ്പ് യൂണിറ്റിലെ മെമ്പറായിരുന്ന പി.പി ഹുസൈന്റെ മരണാനന്തര ആനുകൂല്യം കുടുംബത്തിന് നൽകി. മയ്യിൽ ഏരിയ സെക്രട്ടറി പി.പി ബാലകൃഷ്ണൻ തുക കൈമാറി.