തളിപ്പറമ്പ് :- തളിപ്പറമ്പ് ആസ്ഥാനമായി ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ 'തളിപ്പറമ്പ് Online പ്രസ്സ് ക്ലബ് (TOP CLUB) രൂപീകരിച്ചു.
ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെയും, മറ്റ് സോഷ്യൽ മീഡിയ കണ്ടന്റ് ക്രീയേറ്റേഴ്‌സ്, ന്യൂസ് റീൽ മേകേർസ് തുടങ്ങി ഓൺലൈൻ പ്ലാറ്റ് ഫോമിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ് തളിപ്പറമ്പ് 'ഓൺലൈൻ പ്രസ്സ് ക്ലബ്'. താല്പര്യമുള്ള ഓൺലൈൻ പ്രവർത്തകർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. 9947204516, 96566 40786, 97460 26153
ഭാരവാഹികൾ
പ്രസിഡന്റ് : സുബൈർ.എം (സൂപ്പർ വിഷൻ ന്യൂസ്)
സെക്രട്ടറി : അജ്മൽ പുളിയൂൽ (തളിപ്പറമ്പ ഓൺലൈൻ ന്യൂസ്)
ട്രഷറർ : മഹ്‌റൂഫ് പി.പി (കുറുമാത്തൂർ ന്യൂസ്)
