കമ്പിൽ :- CPIM കമ്പിൽ ചെറുക്കുന്നിലെ പി.ബാലൻ നമ്പ്യാരുടെ (CPIM ചെറുക്കുന്ന് ബ്രാഞ്ച് സെക്രട്ടറി എ.ഒ പവിത്രന്റെ ഭാര്യാപിതാവ്) അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി.
കെ.രാമകൃഷ്ണൻ, IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് കൺവീനർ കുഞ്ഞിരാമൻ പി.പി എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
