Home IRPC ക്ക് ധനസഹായം നൽകി Kolachery Varthakal -July 09, 2026 കൊളച്ചേരി :- പാട്ടയത്തെ പി പി ദേവകിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ IRPC ക്ക് ധനസഹായം നൽകി. കെ.രാമകൃഷ്ണൻ തുക ഏറ്റുവാങ്ങി. സി.സത്യൻ, സി.പത്മനാഭൻ, കെ.ലതീശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.