Home IRPC ക്ക് ധനസഹായം നൽകി Kolachery Varthakal -July 27, 2026 ചേലേരി :- വളവിൽ ചേലേരിയിലെ ടി.കെ രാധാകൃഷ്ണന്റെ മാതാവിന്റെ ഓർമ്മദിനത്തിൽ IRPC ചേലേരി ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി. IRPC പ്രവർത്തകരായ രഘുനാഥ്, ശ്രീനിവാസൻ, ജിനേഷ് എന്നിവർ തുക ഏറ്റുവാങ്ങി.