മയ്യിൽ :- ആഗസ്ത് 30 ന് കുറ്റ്യാട്ടൂരിൽ നടക്കുന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രാദേശിക കമ്പവലി മത്സരം ആഗസ്ത് 27 വ്യാഴാഴ്ച നടക്കും.
വൈകുന്നേരം 3 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ഹാപ്പിനെസ്സ് പാർക്കിൽ പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്യും. കുറ്റ്യാട്ടൂർ പഞ്ചായത്ത് സഹകരണ ബേങ്ക് ഹാളിൽ സമ്മേളനം നടക്കും. സംസ്ഥാന കമ്മിറ്റിയംഗം പി.വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
