കമ്പിൽ :- ചടയൻ ഗോവിന്ദൻ ചരമദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രകടനവും അനുസ്മരണ സമ്മേളനവും സെപ്റ്റംബർ 9 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് കമ്പിൽ ബസാറിൽ നടക്കും. എം.സ്വരാജ് ഉദ്ഘാടനം ചെയ്യും.
കെ.കെ രാഗേഷ്, എൻ.സുകന്യ, കെ.സി ഹരികൃഷ്ണൻ മാസ്റ്റർ, എൻ.അനിൽകുമാർ എന്നിവർ പ്രസംഗിക്കും. വൈകുന്നേരം 4.30 ന് കൊളച്ചേരിമുക്കിൽ നിന്ന് പ്രകടനം ആരംഭിക്കും.
