പാട്ടയത്തെ തുണ്ടിവളപ്പിൽ ഗോവിന്ദൻ നിര്യാതനായി

 



കൊളച്ചേരി:-പാട്ടയത്തെ തുണ്ടിവളപ്പിൽ ഗോവിന്ദൻ (78)നിര്യാതനായി. 

ഭാര്യ :പണ്ണേരി സുമിത്ര. 

മക്കൾ :ഷാജി, ഷിജു. 

മരുമക്കൾ : രമ്യ (കുറ്റ്യാട്ടൂർ ), രാഗി, (പൊയ്യൂർ ). 

സഹോദരങ്ങൾ : ജാനകി, യശോദ, പരേതരായ നാരായണി, പാർവതി,ചന്ദ്രൻ. 

സംസ്ക്കാരം ഇന്ന് തിങ്കൾ രാവിലെ 11:30ന് പാട്ടയത്തെ സമുദായ ശ്മശാനത്തിൽ നടക്കും.


Previous Post Next Post